ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ ഉദ്യോഗസ്ഥര്‍

⚖️ വിവരാവകാശ നിയമം 2005
അറിയാനുള്ള അവകാശം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകൾ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകൾ ഒഴികെ ഏതൊരു വിവരവും വസ്തുതകളോ, രേഖകളോ, പ്രമാണങ്ങളോ അറിയുവാനും പകർപ്പെടുക്കുവാനും പൗരന്മാർക്കുള്ള അവകാശം 2005 ലെ വിവരാവകാശ നിയമവും 2006 ലെ വിവരാവകാശ ചട്ടങ്ങളും പ്രകാരം ലഭ്യമാക്കുന്നു.
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുരേഷ് സാമുവല്‍ സെക്രട്ടറി, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് വിലാസം: പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്, പൂഞ്ഞാര്‍ പി.ഓ., പൂഞ്ഞാര്‍, കോട്ടയം, 686581
അസി. സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സീനാമോള്‍ എം.ഡി. ഹെഡ് ക്ലര്‍ക്ക്, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് വിലാസം: പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്, പൂഞ്ഞാര്‍ പി.ഓ., പൂഞ്ഞാര്‍, കോട്ടയം, 686581
അപ്പലേറ്റ് അതോറിറ്റി ജോയ് മാത്യു അസി. ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കോട്ടയം വിലാസം: അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, കളക്ടറേറ്റ്, കോട്ടയം, 686002