പ്രധാന സ്ഥലങ്ങൾ

പ്രധാന സ്ഥലങ്ങൾ

📍 പൂഞ്ഞാര്‍ പഞ്ചായത്തിലെ പ്രധാന കാഴ്ചകളും കേന്ദ്രങ്ങളും

ചരിത്രപരവും സാംസ്കാരികവുമായ ഏറെ പ്രത്യേകതകളുള്ള പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ താഴെ നൽകിയിരിക്കുന്നു.

🏛️ പൂഞ്ഞാർ കൊട്ടാരം

കേരളത്തിന്‍റെ രാജകീയ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന പുരാതന കൊട്ടാരം.

🛕 പൂഞ്ഞാർ ധർമ്മശാസ്താ ക്ഷേത്രം

നൂറ്റാടുകൾ പഴക്കമുള്ളതും ചരിത്രപ്രസിദ്ധവുമായ പ്രദേശത്തെ പ്രധാന ആരാധനാലയം.

സെന്റ് മേരീസ് ചർച്ച്

പൂഞ്ഞാറിലെ പഴയതും മനോഹരവുമായ ക്രിസ്തീയ ദേവാലയങ്ങളിൽ ഒന്ന്.

🌿 മീനച്ചിലാറ്റ്‌ തീരം

ഗ്രാമത്തിന്റെ പ്രകൃതിഭംഗി വർദ്ധിപ്പിക്കുന്നതും പ്രദേശത്തുകൂടി ഒഴുകിപ്പോകുന്നതുമായ പ്രധാന നദീതീരം.