ഷൈനി ബെന്നി

പഞ്ചായത്ത് വൈസ് പ്രസിഡൻറ് - പ്രൊഫൈൽ

1. വ്യക്തിഗത വിവരങ്ങൾ

  • പേര്: ഷൈനി ബെന്നി
  • പദവി: വൈസ് പ്രസിഡൻറ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്
  • വാർഡ് നമ്പർ: 14
  • രാഷ്ട്രീയ പാർട്ടി/മുന്നണി: ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ്
  • ജനനത്തീയതി: 08.09.1971
  • ഔദ്യോഗിക വിലാസം: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ പി.ഓ., കോട്ടയം
  • സ്ഥിരതാമസം: കളപ്പുരയ്ക്കല്‍, പൂഞ്ഞാർ പി.ഓ., കോട്ടയം

2. വിദ്യാഭ്യാസ യോഗ്യത

  • വിദ്യാഭ്യാസം: ഡിഗ്രി

3. രാഷ്ട്രീയ / സാമൂഹിക പ്രവർത്തന പരിചയം

  • 2025 - നിലവിൽ : വൈസ് പ്രസിഡൻറ്

4. പ്രധാന ലക്ഷ്യങ്ങളും വികസന കാഴ്ചപ്പാടുകളും

(ഈ ഭരണസമിതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ)

  • കുടിവെള്ള സംരക്ഷണം: പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കൽ.
  • മാലിന്യ സംസ്കരണം: ഹരിതകർമ്മ സേനയുടെ പ്രവർത്തനം ശക്തമാക്കലും ശാസ്ത്രീയ മാലിന്യ സംസ്കരണവും.
  • ആരോഗ്യവും വിദ്യാഭ്യാസവും: എഫ്.എച്ച്.സി. യുടെ നവീകരണം, സർക്കാർ സ്കൂളിൻറെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ.
  • ഡിജിറ്റൽ പഞ്ചായത്ത്: പഞ്ചായത്ത് സേവനങ്ങൾ പൂർണ്ണമായും ജനങ്ങളിലേക്ക് ഓൺലൈനായി എത്തിക്കൽ.

5. ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • മൊബൈൽ നമ്പർ (ഔദ്യോഗികം): 8281040994
  • ഇമെയിൽ ഐഡി:

Shiny Benny