ഓഫീസ് ഉത്തരവുകള്‍
ഓഫീസ് ഉത്തരവുകള്‍
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിലെ വിവിധ ചുമതലകൾ, ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ, മറ്റ് ആന്തരിക കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓഫീസ് ഉത്തരവുകള്‍ താഴെ നൽകിയിരിക്കുന്നു.
ക്രമ നം | നമ്പർ & തീയതി | വിഷയം / വിവരണം | കാണുക |
|---|---|---|---|
1 | OO-01/2026 01-01-2026 | പുതുക്കിയ വാര്‍ഡുകള്‍ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച് | 👁️ View |
2 | OO-02/2026 01-01-2026 | ഹെഡ് ക്ലര്‍ക്കിന്റെ അധിക ചുമതല നല്‍കുന്നത് സംബന്ധിച്ച് | 👁️ View |
3 | OO-03/2026 10-02-2026 | ജനറല്‍ ട്രാന്‍സ്ഫര്‍ സൈറ്റില്‍ ഇന്കുംമ്പന്സി വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് | 👁️ View |
4 | OO-04/2026 11-02-2026 | JC2 സെക്ഷന്റെ അധിക ചുമതല നല്‍കുന്നത് സംബന്ധിച്ച് | 👁️ View |
5 | OO-05/2026 12-02-2026 | നികുതി പിരിവിന് വാര്‍ഡുകളുടെ ചുമതല നല്‍കുന്നത് സംബന്ധിച്ച് | 👁️ View |
6 | OO-06/2026 18-03-2026 | സാമ്പത്തിക വര്‍ഷാവസാനം ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് | 👁️ View |
7 | OO-07/2026 31-03-2026 | അക്കൗണ്ടന്റ് ചുമതല കൈമാറുന്നത് സംബന്ധിച്ച് | 👁️ View |
8 | OO-08/2026 30-05-2026 | പൊതുജനങ്ങളുടെ പരാതി, പെന്ഷന് അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച് | 👁️ View |
9 | OO-09/2026 30-05-2026 | പ്രേരക്മാരുടേയും പാര്‍ട്ട് ടൈം ലൈബ്രേറിയന്റേയും ചുമതലകള്‍ നിശ്ചയിച്ച് നല്‍കുന്നത് സംബന്ധിച്ച് | 👁️ View |
10 | OO-10/2026 29-06-2026 | SC1 സെക്ഷന്റെ അധിക ചുമതല നല്‍കുന്നത് സംബന്ധിച്ച് | 👁️ View |
11 | OO-11/2026 03-07-2026 | ഫയൽ തീർപ്പാക്കൽ സംബന്ധിച്ച് | 👁️ View |
12 | OO-12/2026 03-07-2026 | വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പിക്കുന്നത് സംബന്ധിച്ച് | 👁️ View |
13 | OO-13/2026 04-07-2026 | ഹരിതകര്‍മ്മസേനയുടെ ഇലക്ട്രിക് വാഹനം ചാര്‍ജ്ജ് ചെയ്യുന്നത് സംബന്ധിച്ച് | 👁️ View |
14 | OO-14/2026 06-08-2026 | ദുരന്ത നിവാരണം - ചാര്‍ജ്ജ് ഓഫീസറെ നിയമിക്കുന്നത് സംബന്ധിച്ച് | 👁️ View |
15 | OO-15/2026 07-08-2026 | ദുരന്ത നിവാരണം - അവധി ദിവസങ്ങളില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് | 👁️ View |
16 | OO-16/2026 07-08-2026 | അനധികൃത നിര്‍മ്മാണത്തിന് ഫീല്‍ഡ് പരിശോധന നടത്തുന്നത് സംബന്ധിച്ച് | 👁️ View |
17 | OO-17/2026 16-09-2026 | JC1, JC2 സെക്ഷനുകളുടെ അധിക ചുമതല നല്‍കുന്നത് സംബന്ധിച്ച് | 👁️ View |
18 | OO-18/2026 07-08-2026 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് | 👁️ View |
19 | OO-19/2026 07-08-2026 | 100% നികുതി പിരിവ്- വാര്‍ഡ് ചുമതല നല്‍കുന്നത് സംബന്ധിച്ച് | 👁️ View |
20 | OO-20/2026 24-09-2026 | ജീവനക്കാരുടെ ജോലി വിഭജനം പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് | 👁️ View |