പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഒറ്റ നോട്ടത്തിൽ

📍 പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് — ഒറ്റ നോട്ടത്തിൽ

🏛️ ഭരണപരമായ വിവരങ്ങൾ
🏛️ റവന്യൂ ജില്ല
കോട്ടയം
🏢 ബ്ലോക്ക് പഞ്ചായത്ത്
ഈരാറ്റുപേട്ട
🗺️ താലൂക്ക്
മീനച്ചിൽ
🗳️ നിയമസഭാ മണ്ഡലം
പൂഞ്ഞാർ
🏛️ പാർലമെൻ്റ് മണ്ഡലം
പത്തനംതിട്ട
🗺️ ഭൂപ്രകൃതിയും പ്രദേശങ്ങളും
📐 ആകെ ഭൂവിസ്തൃതി
18.22 ച. കി.
📮 വാർഡുകൾ
14
🌊 പ്രധാന ജലാശയങ്ങൾ
മീനച്ചിലാർ
🏡 വില്ലേജുകൾ
പൂഞ്ഞാർ, പൂഞ്ഞാർ നടുഭാഗം
📊 ജനസംഖ്യയും സാക്ഷരതയും
👥 ജനസംഖ്യ
12,649
പുരുഷന്മാർ: 6219 • സ്ത്രീകൾ: 6430
📖 ശരാശരി സാക്ഷരത
96 %