പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഓഫീസ് ഉത്തരവുകള്‍

ഓഫീസ് ഉത്തരവുകള്‍

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിലെ വിവിധ ചുമതലകൾ, ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ, മറ്റ് ആന്തരിക കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓഫീസ് ഉത്തരവുകള്‍ താഴെ നൽകിയിരിക്കുന്നു.

ക്രമ നം

നമ്പർ & തീയതി

വിഷയം / വിവരണം

കാണുക

1

OO-01/2026
01-01-2026
പുതുക്കിയ വാര്‍ഡുകള്‍ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച്👁️ View

2

OO-02/2026
01-01-2026
ഹെഡ് ക്ലര്‍ക്കിന്‍റെ അധിക ചുമതല നല്‍കുന്നത് സംബന്ധിച്ച്👁️ View

3

OO-03/2026
10-02-2026
ജനറല്‍ ട്രാന്‍സ്ഫര്‍ സൈറ്റില്‍ ഇന്‍കുംമ്പന്‍സി വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച്👁️ View

4

OO-04/2026
11-02-2026
JC2 സെക്ഷന്‍റെ അധിക ചുമതല നല്‍കുന്നത് സംബന്ധിച്ച്👁️ View

5

OO-05/2026
12-02-2026
നികുതി പിരിവിന് വാര്‍ഡുകളുടെ ചുമതല നല്‍കുന്നത് സംബന്ധിച്ച്👁️ View

6

OO-06/2026
18-03-2026
സാമ്പത്തിക വര്‍ഷാവസാനം ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്👁️ View

7

OO-07/2026
31-03-2026
അക്കൗണ്ടന്‍റ് ചുമതല കൈമാറുന്നത് സംബന്ധിച്ച്👁️ View

8

OO-08/2026
30-05-2026
പൊതുജനങ്ങളുടെ പരാതി, പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച്👁️ View

9

OO-09/2026
30-05-2026
പ്രേരക്മാരുടേയും പാര്‍ട്ട് ടൈം ലൈബ്രേറിയന്‍റേയും ചുമതലകള്‍ നിശ്ചയിച്ച് നല്‍കുന്നത് സംബന്ധിച്ച്👁️ View

10

OO-10/2026
29-06-2026
SC1 സെക്ഷന്‍റെ അധിക ചുമതല നല്‍കുന്നത് സംബന്ധിച്ച്👁️ View

11

OO-11/2026
03-07-2026
ഫയൽ തീർപ്പാക്കൽ സംബന്ധിച്ച്👁️ View

12

OO-12/2026
03-07-2026
വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പിക്കുന്നത് സംബന്ധിച്ച്👁️ View

13

OO-13/2026
04-07-2026
ഹരിതകര്‍മ്മസേനയുടെ ഇലക്ട്രിക് വാഹനം ചാര്‍ജ്ജ് ചെയ്യുന്നത് സംബന്ധിച്ച്👁️ View

14

OO-14/2026
06-08-2026
ദുരന്ത നിവാരണം - ചാര്‍ജ്ജ് ഓഫീസറെ നിയമിക്കുന്നത് സംബന്ധിച്ച്👁️ View

15

OO-15/2026
07-08-2026
ദുരന്ത നിവാരണം - അവധി ദിവസങ്ങളില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്👁️ View

16

OO-16/2026
07-08-2026
അനധികൃത നിര്‍മ്മാണത്തിന് ഫീല്‍ഡ് പരിശോധന നടത്തുന്നത് സംബന്ധിച്ച്👁️ View

17

OO-17/2026
16-09-2026
JC1, JC2 സെക്ഷനുകളുടെ അധിക ചുമതല നല്‍കുന്നത് സംബന്ധിച്ച്👁️ View

18

OO-18/2026
07-08-2026
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത്  സംബന്ധിച്ച്👁️ View

19

OO-19/2026
07-08-2026
100% നികുതി പിരിവ്- വാര്‍ഡ് ചുമതല നല്‍കുന്നത് സംബന്ധിച്ച്👁️ View

20

OO-20/2026
24-09-2026
ജീവനക്കാരുടെ ജോലി വിഭജനം പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്👁️ View