പെന്ഷന് തിരച്ചില്‍
പെൻഷൻ തിരച്ചില്‍
പെൻഷൻ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങൾ
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഗുണഭോക്താക്കൾക്ക് തങ്ങളുടെ പെൻഷൻ സ്റ്റാറ്റസ്, വിതരണ വിവരങ്ങൾ എന്നിവ ഔദ്യോഗിക പോർട്ടല്‍ വഴി ഓൺലൈനായി പരിശോധിക്കാവുന്നതാണ്.
പെൻഷൻ സ്റ്റാറ്റസും മസ്റ്ററിംഗ് വിവരങ്ങളും പരിശോധിക്കാൻ
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റ് വഴി പെൻഷൻ അനുവദിച്ച വിവരം, അക്കൗണ്ട് സ്റ്റാറ്റസ്, വാർഷിക മസ്റ്ററിംഗ് വിവരങ്ങൾ എന്നിവ പരിശോധിക്കാം.
അപേക്ഷകന്റെ വിവരങ്ങളോ പെൻഷൻ നമ്പറോ ഉപയോഗിച്ച് വിശദാംശങ്ങൾ കണ്ടെത്താവുന്നതാണ്.
പെൻഷൻ വിവരങ്ങള്‍ അറിയുന്നതിന്:
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പെൻഷൻകാരുടെ പട്ടിക
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ ചുവടെ ലഭ്യമാണ്.
ഗുണഭോക്തൃ പട്ടിക പരിശോധിക്കാൻ:
സഹായത്തിന് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക
ഓൺലൈൻ അന്വേഷണങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുകയാണെങ്കിൽ പ്രവൃത്തി ദിവസങ്ങളിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
അക്ഷയ കേന്ദ്രങ്ങൾ വഴിയും പെൻഷൻ സംബന്ധമായ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.
പൊതുവായ സംശയങ്ങൾക്ക്: