അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക — പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്
പ്രാദേശിക ഭരണവും പൊതുജനസേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഞങ്ങൾ വലിയ വില കൽപ്പിക്കുന്നു. താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് നേരിട്ട് ഇമെയിൽ അയക്കാവുന്നതാണ്. അല്ലെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്ത് K-SMART പോർട്ടൽ വഴി നേരിട്ട് അഭിപ്രായങ്ങൾ സമർപ്പിക്കാം.
📱 സ്കാൻ ചെയ്ത് പോർട്ടലിൽ പോവുക
മൊബൈൽ ക്യാമറ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്ത് K-SMART ഫീഡ്ബാക്ക് പേജ് തുറക്കാം