പുതുക്കിയ കെട്ടിട നമ്പര്‍ പ്രസിദ്ധീകരിച്ചു
November 2, 2026
2025 ഡീലിമിറ്റേഷന്‍ പ്രകാരമുള്ള പുതുക്കിയ കെട്ടിട നമ്പര്‍ പ്രസിദ്ധീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ കെട്ടിട ഉടമകളും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
1. നിങ്ങളുടെ കെട്ടിടത്തിന് 2025 ലെ പുതിയ കെട്ടിട നമ്പര്‍ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുക.
2. വാര്‍ഡ് പുനര്‍നിര്‍ണ്ണയത്തിന് ശേഷമുള്ള വാര്‍ഡിലാണോ കെട്ടിടം ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
3. എന്തെങ്കിലും തെറ്റുകളോ വ്യത്യാസങ്ങളോ കണ്ടെത്തിയാല്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
പുതിയ കെട്ടിട നമ്പര്‍ അറിയുന്നതിന് ചുവടെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക