പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
കേരളോത്സവം 2026

October 30, 2026

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് 2026 വര്‍ഷത്തെ കേരളോത്സവം ഒക്ടോബര്‍ 31, നവംബര്‍ 7, 8 തീയതികളില്‍ നടത്തുന്നു. രജിസ്ട്രേഷനായി https://keralotsavam.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

  • നോട്ടീസ്